Challenger App

No.1 PSC Learning App

1M+ Downloads
"മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ്" മനശാസ്ത്രം എന്ന് പറഞ്ഞത് ആര് ?

Aപി എഫ് വാലൻടൈൻ

Bകുർട്ട് കാഫ്ക

Cക്രോ ആൻഡ് ക്രോ

Dറോബർട്ട് എ ബാരൻ

Answer:

D. റോബർട്ട് എ ബാരൻ

Read Explanation:

• "ആത്മാവിൻറെ ശാസ്ത്രം" എന്ന് മനശാസ്ത്രത്തെക്കുറിച്ച് പറഞ്ഞത് - അരിസ്റ്റോട്ടിൽ, പ്ലേറ്റോ


Related Questions:

മനുഷ്യന്റെ വികാസഘട്ടങ്ങളെ പ്രധാനമായും രണ്ട് ആയി തിരിക്കുമ്പോൾ, അവ ഏതൊക്കെയാണ്?
കോള്‍ബര്‍ഗിന്റെ സാന്മാര്‍ഗിക വികാസഘട്ടത്തില്‍ ശിക്ഷയും അനുസരണവും എന്നത് ഏതു ഘട്ടത്തിലാണ് സംഭവിക്കുന്നത് ?
നിരീക്ഷണശേഷി വളർത്തുന്ന ഒരു പ്രവർത്തനം :
Zone of Proximal Development is associated with:
ചുവടെ കൊടുത്തിരിക്കുന്നവയിൽ തീർച്ചയായും ഒരു പാരമ്പര്യ ഘടകം ആകുന്നതെന്ത് ?