App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം ഗൾഫ് യുദ്ധത്തെ ' എല്ലാ യുദ്ധങ്ങളുടെയും മാതാവ് ആയിരിക്കും ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aസദാം ഹുസൈൻ

Bജോർജ് ബുഷ്

Cബിൽ ക്ലിന്റൺ

Dജൂലിയൻ റോബർട്ട് ഹണ്ടെ

Answer:

A. സദാം ഹുസൈൻ


Related Questions:

ലോകത്തിലെ ആദ്യ ബിസിനസ്സ് സ്കൂളായി അറിയപ്പെടുന്നത് ?
1999 ൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേന രണ്ട് മാസക്കാലം ബോംബ് വർഷം നടത്തിയതിനെ തുടർന്ന് സ്ലോബോദാർ മിലോസേവിക്കിന്റെ ഭരണകൂടം നിലം പതിച്ചു. ഏത് രാജ്യത്താണ് ഈ സംഭവം നടന്നത് ?
9/11 ഭീകരാക്രമണത്തിന് പകരമായി ' ഭീകരതക്കെതിരായ ആഗോളയുദ്ധത്തിന്റെ ഭാഗമായി ' അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് അവതരിപ്പിച്ച സൈനിക നടപടി ഏതാണ് ?
ഓപ്പറേഷൻ ഇറാഖ് ഫ്രീഡം എന്ന പേരിൽ ഇറാഖിൽ അമേരിക്കൻ സേന അധിനിവേശം നടത്തിയത് ഏത് വർഷം ആയിരുന്നു ?
കുവൈറ്റിൽ അധിനിവേശം നടത്തിയ ഇറാഖിനെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനത്തെ ' ഒരു നവ ലോകക്രമത്തിന്റെ ഉദയം ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?