Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aടി.ടി. കൃഷ്ണമാചാരി

Bഗ്രാൻവില്ലെ ഓസ്റ്റിൻ

Cബി.ആർ. അംബേദ്കർ

DK T ഷാ

Answer:

C. ബി.ആർ. അംബേദ്കർ

Read Explanation:

  • നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ 
  • നിർദ്ദേശക തത്വങ്ങൾ ന്യായവാദത്തിനു അർഹമല്ല എന്ന് അനുശാസിക്കുന്ന അനുച്ഛേദം -അനുച്ഛേദം 37 
  • നിർദ്ദേശക തത്വങ്ങളെ ഗാന്ധിയൻ ,സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ താരംതിരിച്ചിരിക്കുന്നു  
  • നീതി ന്യായ വിഭാഗത്തെ കാര്യനിർവഗണ വിഭാഗത്തിൽ നിന്നും വേർതിരിക്കണമെന്നു അനുശാസിക്കുന്ന വകുപ്പ് -അനുച്ഛേദം 50 

Related Questions:

നിർദ്ദേശകതത്ത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
Which of the following is NOT a correct classification of the Directive Principles of State Policy?
The Directive Principles of State Policy are mentioned in Articles............ of the Constitution

Arrange the following in chronological order:

1. GST Council constituted

2. Constitution [101st Amendment) Act enacted

3. GST launched

Choose the correct chronological sequence:

നിർദ്ദേശക തത്വങ്ങൾ ഏതെങ്കിലും കോടതിയിലൂടെ നടപ്പാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്ന ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് ?