Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബരത്തെ “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് വിശേഷിപ്പിച്ചത് ആര്?

Aജവഹർലാൽ നെഹ്‌റു

Bഡോ. ബി. ആർ. അംബേദ്കർ

Cമഹാത്മാ ഗാന്ധി

Dരാജേന്ദ്ര പ്രസാദ്

Answer:

C. മഹാത്മാ ഗാന്ധി

Read Explanation:

  • 1936 നവംബർ 12ന് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമ്മ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു.

  • ഇതിലൂടെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുത്തു.

  • ഗാന്ധിജി ഈ വിളംബരത്തെ 'ആധുനിക കാലത്തെ മഹാത്ഭുതം' എന്നാണ് വിശേഷിപ്പിച്ചത്.