Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?

Aഡോ. അനിൽ വള്ളത്തോൾ

Bഡോ. എം. ലീലാവതി

Cകുട്ടികൃഷ്ണമാരാർ

Dവിദ്വാൻ സി എസ് മാരാർ

Answer:

C. കുട്ടികൃഷ്ണമാരാർ

Read Explanation:

  • വള്ളത്തോൾ കവിതകളെ പിന്തുണയ്ക്കുന്ന പഴയകാല നിരൂപകൻ - വിദ്വാൻ സി. എസ്. മാരാർ

  • വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് കുട്ടികൃഷ്ണമാരാരാണ്

  • കാഞ്ചനക്കൂടിൻ്റെ അഴികൾ കൊത്തിമുറിച്ച പഞ്ചവർണ്ണക്കിളി എന്ന് വള്ളത്തോളിനെ വിശേഷിപ്പിച്ചത് - ഡോ. എം. ലീലാവതി

  • ശൈലീവിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ വള്ളത്തോൾ കവിതകളെ ഗവേഷണ വിഷയമാക്കി സ്വീകരിച്ച ഗവേഷകൻ - ഡോ. അനിൽ വള്ളത്തോൾ (വള്ളത്തോളിൻ്റെ കാവ്യ ശൈലി)


Related Questions:

ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
സമുദ്രശില എന്ന നോവൽ എഴുതിയതാര്?
കുമാരനാശാൻ്റെ നിശിതവിമർശനത്തിന് വിധേയമായ മഹാകാവ്യം?
ചീരാമനെ 'മലയാളത്തിലെ ചോസർ' എന്ന് വിശേഷിപ്പിച്ചത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ മഹാകാവ്യങ്ങൾ എഴുതിയ കവി ?