Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തതാര് ?

Aകെ, സുബ്ബറാവു

Bസി.ആർ. ദാസ്

Cഎം.എസ്.സിക്രി

Dപിങ്കാളി വെങ്കയ്യ

Answer:

D. പിങ്കാളി വെങ്കയ്യ

Read Explanation:

  • സ്വദേശം: അദ്ദേഹം ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരു സ്വാതന്ത്ര്യസമര സേനാനിയായിരുന്നു.

  • പതാക അംഗീകരിച്ചത്: 1947 ജൂലൈ 22-ന് നടന്ന ഭരണഘടനാ നിർമ്മാണ സഭയുടെ (Constituent Assembly) യോഗത്തിലാണ് നിലവിലെ ദേശീയ പതാക ഔദ്യോഗികമായി അംഗീകരിച്ചത്.

  • അനുപാതം: ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം (Ratio) 3:2 ആണ്.

  • അശോകചക്രം: പതാകയുടെ നടുവിലുള്ള നാവിക നീല (Navy Blue) നിറത്തിലുള്ള അശോകചക്രത്തിൽ 24 ആരക്കാലുകൾ (Spokes) ഉണ്ട്. ഇത് ധർമ്മചക്രത്തെ സൂചിപ്പിക്കുന്നു.


Related Questions:

Who were the key figures behind the recommendations that formed the basis of the Government of India Act, 1919?
"ഗദർ" എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം ?

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ ചിത്രകലയുമായി ബന്ധപ്പെട്ട് നൽകിയ പ്രസ്താവനകളിൽ തെറ്റ് ഏത് ?

  1. ബ്രിട്ടീഷ് വനിതകളും കുട്ടികളും അനുഭവിച്ച യാതന വെളിപ്പെടുത്തുന്ന ചിത്രമാണ് 'ജസ്റ്റിസ്' ജോസഫ് നോയൽ പാറ്റൺ ആണ് ഈ ചിത്രം വരച്ചത്.
  2. ഗവർണർ ജനറൽ ആയിരുന്ന കാനിംഗ് പ്രഭുവിനെ വിമർശിച്ച് കൊണ്ട് കാർട്ടൂൺ പുറത്തിറക്കിയ പത്രമാണ് 'പഞ്ച്'.
  3. 'ലഖ്നൗവിന്റെ ആശ്വാസം' എന്ന ചിത്രം വരച്ച് തോമസ് ജോൺസ് ബാർക്കറായി രുന്നു. ചിത്രം പ്രസിദ്ധീകരിച്ചത് 1858 ആയിരുന്നു.

    താഴെ തന്നിരിക്കുന്നവയിൽ 'a' വിഭാഗത്തിലെ ബന്ധം മനഃസിലാക്കി 'b' വിഭാഗം ഉത്തരം കണ്ടെത്തുക :

    (i) a. കാൻപൂർ : നാനാ സാഹിബ്

    b. ആറ : _________

    (ii) a. ഡൽഹി : ബഹദൂർ ഷാ

    b. ബരൗട്ട് : _________

    വ്യക്തി സത്യാഗ്രഹത്തിനായി ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യത്തെ കേരളീയൻ ?