Challenger App

No.1 PSC Learning App

1M+ Downloads
' ലോക്‌പാൽ ' ലോഗോ രൂപകൽപ്പന ചെയ്തത് ആരാണ് ?

Aഡി ഉദയകുമാർ

Bപ്രശാന്ത് മിശ്ര

Cസുശാന്ത് മിശ്ര

Dഇവരാരുമല്ല

Answer:

B. പ്രശാന്ത് മിശ്ര


Related Questions:

സൈലന്റ് വാലിയെ ദേശീയ പാർക്കായി പ്രഖ്യാപിച്ച ഇൻഡ്യൻ പ്രധാനമന്ത്രി :
നോർത്തേൺ സോണൽ കൗൺസിലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്
മലയാളിയായ ആദ്യ പ്രതിരോധമന്ത്രി ?
എയ്‌ൽ (ale), സ്റ്റൗട്ട് (stout), പോർട്ടർ (porter) എന്നിവ എന്തിന് ഉദാഹരണമാണ് ?
Which statement is true in reference to India's Nuclear Doctrine ?