Challenger App

No.1 PSC Learning App

1M+ Downloads
2022ൽ കേരളത്തിൽ നടക്കുന്ന സന്തോഷ് ട്രോഫിയുടെ ഭാഗ്യ ചിഹ്നം രൂപകൽപ്പന ചെയ്തതാര് ?

Aവി ജി പ്രദീപ് കുമാർ

Bഷിജോ ജേക്കബ്

Cസിജി കൃഷ്ണൻ

Dടി.വി.സന്തോഷ്

Answer:

A. വി ജി പ്രദീപ് കുമാർ

Read Explanation:

2021- 22 സന്തോഷ് ട്രോഫി വേദി - മലപ്പുറം


Related Questions:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ കപ്പ്‌ ഏതാണ് ?
2023ലെ ഏഷ്യ കപ്പ് ഫൈവ്സ് പുരുഷ ഹോക്കി മത്സരത്തിൽ ജേതാവായത് ?
2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?
2024-25 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയത് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?