Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ പേലോഡ് ഹോസ്റ്റിങ് ഉപഗ്രഹമായ "നിള" വികസിപ്പിച്ചത് ?

Aഅഗ്നികുൽ കോസ്മോസ്

Bധ്രുവ് സ്പേസ്

Cഹെക്‌സ് 20

Dദിഗന്തര

Answer:

C. ഹെക്‌സ് 20

Read Explanation:

• തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ചെറുകിട ഉപഗ്രഹ നിർമ്മാണക്കമ്പനിയാണ് ഹെക്‌സ്20 • സ്‌പേസ് എക്‌സ് ട്രാൻസ്പോട്ടർ 13 ദൗത്യത്തിലാണ് ഉപഗ്രഹം വിക്ഷേപിച്ചത് • വിക്ഷേപണം നടന്നത് - 2025 മാർച്ച് 15


Related Questions:

Chandrayaan-1 was launched using which variant of the PSLV?
നാസയിലെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബാരിവിൽമോറും 2024 ജൂൺ മുതൽ 2025 മാർച്ച് വരെ '9' മാസകാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിനു ശേഷം ഭൂമിയിലേക്ക് മടങ്ങിയത് ഏത് വാഹന ത്തിലായിരുന്നു?
ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ "ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ" പദ്ധതി നടപ്പിലാക്കുന്നത് ?
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം

Consider the following about ISRO’s navigation satellite program:

  1. GSLV-F15 launched the NVS-02 satellite.

  2. NVS-02 enhances NavIC capabilities.

  3. NavIC is designed for interplanetary navigation.