App Logo

No.1 PSC Learning App

1M+ Downloads
രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്

Aവൈലോപ്പിള്ളി ശ്രീധരമേനോൻ

Bഎ ആർ രാജരാജവർമ്മ

Cഉണ്ണായി വാര്യർ

Dകൊട്ടാരക്കര തമ്പുരാൻ

Answer:

D. കൊട്ടാരക്കര തമ്പുരാൻ

Read Explanation:

  • കഥകളിയുടെ ആദ്യ രൂപം - രാമനാട്ടം 
  • രാമനാട്ടം വികസിപ്പിച്ചെടുത്തത് - കൊട്ടാരക്കര തമ്പുരാൻ 
  • കഥകളിയുടെ സാഹിത്യ രൂപം - ആട്ടക്കഥ 
  • ആട്ടക്കഥയുടെ ഉപജഞാതാവ് - കൊട്ടാരക്കര തമ്പുരാൻ 
  • കൊട്ടാരക്കര തമ്പുരാന്റെ ആട്ടക്കഥകൾ - സീതാസ്വയംവരം ,ബാലവധം 
  • കേരളത്തിന്റെ ശാകുന്തളം എന്നറിയപ്പെടുന്നത് - നളചരിതം ആട്ടക്കഥ 
  • നളചരിതം ആട്ടക്കഥ രചിച്ചത് - ഉണ്ണായിവാരിയർ 

Related Questions:

“ ഓമനത്തിങ്കൾക്കിടാവോ ” എന്ന താരാട്ടുപാട്ടിന്റെ രചയിതാവ് ആരാണ് ?
കപോതസന്ദേശം രചിച്ചതാര്?
'കലിത്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടകഥ ആയി അറിയപ്പെടുന്നത് ഏത്?
താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?