Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആയ സിൻഫിഗ് സ്റ്റുഡിയോ നിർമ്മിച്ചത് ആരാണ് ?

Aജോൺ കാർമാക്ക്

Bഡേവ് കട്ലർ

Cറോബർട്ട് ക്വാറ്റ്ൽബാം

Dമാക്സ് ലെവ്ചിൻ

Answer:

C. റോബർട്ട് ക്വാറ്റ്ൽബാം


Related Questions:

In VB, all the controls in an array will have the same :
പ്രോഗ്രാമിംഗ് ഭാഷയുടെ നിയമങ്ങൾ അല്ലെങ്കിൽ വാക്യഘടന പാലിക്കാത്തത് കൊണ്ട് സംഭവിക്കുന്ന തെറ്റുകൾ അറിയപ്പെടുന്നത് ?

കോബോൾ പ്രോഗ്രാമിങ് ലാംഗ്വേജുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ' Common Business Oriented Language ' എന്നതിന്റെ ചുരുക്കപ്പേരാണ് കോബോൾ
  2. 1950 കളിൽ ഗ്രേസ് ഹോപ്പർ എന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് COBOL വികസിപ്പിച്ചത് 
  3. ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ ഭാഷയാണ് ഇത് 
  4. ആധുനിക ഉപകരണങ്ങൾ COBOL ഫോർമാറ്റ്  അംഗീകരിക്കില്ല അതുകൊണ്ട് ഇപ്പോൾ COBOL നെ ഒരു ലെഗസി ലാംഗ്വേജ് ആയി പരിഗണിക്കുന്നു 
Which command is used to delete a table from database?
A mathematically oriented computer programme for scientific problems