App Logo

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റിൽ അക്ഷരങ്ങൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഗ്രാഫിക്കൽ ബ്രൗസർ വികസിപ്പിച്ചത് ആരാണ് ?

Aവിന്റൺ സർഫ്

Bമാർക്ക് ആൻഡ്രിസർ

Cവില്യം കാക്സ്റ്റ്ൻ

Dഇവരാരുമല്ല

Answer:

B. മാർക്ക് ആൻഡ്രിസർ

Read Explanation:

ഇൻറർനെറ്റിൽ അക്ഷരങ്ങൾ, ചിത്രങ്ങൾ, ശബ്ദങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഗ്രാഫിക്കൽ ബ്രൗസർ വികസിപ്പിച്ചത് മാർക്ക് ആൻഡ്രിസർ ആണ്


Related Questions:

മൈക്രോസോഫ്റ്റിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ?
കാലാവസ്ഥാപഠനത്തിനും എയർക്രാഫ്റ്റ് രൂപകൽപ്പനക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ :
നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?
ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്തു. പച്ചക്കറി കൃഷി ചെയ്ത് ഹരിതഗൃഹത്തിന്റെ പേരെന്ത് ?
സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിമ്പ് പുറത്തിറങ്ങിയത് ഏത് വർഷം?