Challenger App

No.1 PSC Learning App

1M+ Downloads
ആരാണ് ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്തത്?

Aബിൽ ഗേറ്റ്സ്

Bലിനസ് ബെനഡിക്ട് ടോർവാൾഡ്സ്

Cസ്റ്റീവ് ജോബ്സ്

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

B. ലിനസ് ബെനഡിക്ട് ടോർവാൾഡ്സ്

Read Explanation:

ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം

  • ഇത് ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ്

  • Unix അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം

  • 1991 ൽ ലിനസ് ബെനഡിക്ട് ടോർവാൾഡ്സ് ആണ് ഇത് വികസിപ്പിച്ചെടുത്തത്

  • ലിനക്സിൻ്റെ ലോഗോ - ടക്സ് (പെൻഗ്വിൻ)


Related Questions:

ഓരോന്നിനും 1KB വലുപ്പമുള്ള 32 സെഗ്മെന്റുകൾ ഉണ്ടെങ്കിൽ, ലോജിക്കൽ വിലാസത്തിൽ എത്ര ബിറ്റുകൾ ഉണ്ടായിരിക്കണം ?
Which of the following is not one of the four major data processing functions of a computer?
Find out the odd one?
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സേവനങ്ങൾ, ആക്സസ് ചെയ്യുന്നതിനുള്ള ഇന്റർഫേസ് നൽകുന്നത്:
The list of coded instructions is called :