Challenger App

No.1 PSC Learning App

1M+ Downloads
ഒമിക്രോൺ വൈറസ് കണ്ടെത്തുന്നതിനായി 'ഒമിഷുവർ' ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചത് ?

Aസിപ്ല

Bകോറിസ് ബയോ കൺസെപ്റ്റ്

Cടാറ്റാ മെഡിക്കൽസ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ്

Dഭാരത് ബയോ ടെക്

Answer:

C. ടാറ്റാ മെഡിക്കൽസ് ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സ്

Read Explanation:

ഇന്ത്യയുടെ ആദ്യ ഒമിക്രോണ്‍ പരിശോധന കിറ്റ് - ഒമിഷുവര്‍ നാലുമണിക്കൂറിനകം ഫലം ലഭിക്കും.


Related Questions:

പക്ഷിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?
2022-ൽ മാരകമായ മാർബർഗ് വൈറസ് കണ്ടെത്തിയ രാജ്യം ?
മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
ഹ്യൂമൺ ഇമ്യൂണോ വൈറസ് ആക്രമിക്കുന്ന ശരീരകോശം :
വായുവിൽ കൂടി പകരാത്ത രോഗം ഏത്?