റിവൈസ്ഡ് സ്റ്റാൻഫോർഡ് ബിനെ ശോധകം (Revised Stanford - Binet) ആവിഷ്കരിച്ചത് ?AടെർമാൻBസൈമൺCവില്യം സ്റ്റേൺDതോൺഡൈക്ക്Answer: A. ടെർമാൻ Read Explanation: റിവൈസ്ഡ് സ്റ്റാൻഫോർഡ് ബിനെ ശോധകം (Revised Stanford - Binet) ആവിഷ്കരിച്ചത് - ടെർമാൻ (1916) ടെർമാൻ MA/CA × 100 എന്ന സംജ്ഞയെ ബുദ്ധി മാപനം (Intelligence Quotient) എന്ന ആശയവുമായി ബന്ധപ്പെടുത്തി. Read more in App