App Logo

No.1 PSC Learning App

1M+ Downloads
സഹകരണ പഠനം അഥവാ പങ്കാളിത്ത പഠനം എന്ന ബോധന മാതൃക വികസിപ്പിച്ചവരാണ് ?

Aഡേവിഡ് ജോൺസണും റോജർ ജോൺസണും

Bഡൊണാൾഡ് ഒലിവറും ജെയിംസ് ഷാവറും

Cഹെർബർട്ട് ഹെലനും ജോൺ ഡ്യൂയിയും

Dഇവരാരുമല്ല

Answer:

A. ഡേവിഡ് ജോൺസണും റോജർ ജോൺസണും

Read Explanation:

ഡൊണാൾഡ് ഒലിവറും ജെയിംസ് ഷാവറും ചേർന്നാണ് നൈയാമികാന്വേഷണ മാതൃക വികസിപ്പിച്ചത്


Related Questions:

Matacognition may be defined as
പ്രീപ്രൈമറി വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
Collaborative learning is based on the principle of:
അറിവ് ഒരു ഉൽപ്പന്നമല്ല ,ഒരു പ്രക്രിയയാണ്. കുട്ടിയെ പഠിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ടത് ആര്?
. A problem child is generally one who has