'ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
Aസുചേതാ കൃപലാനി
Bഅമൃത് കൗർ
Cസരോജിനി നായിഡു
Dഅരുണ അസഫലി
Aസുചേതാ കൃപലാനി
Bഅമൃത് കൗർ
Cസരോജിനി നായിഡു
Dഅരുണ അസഫലി
Related Questions:
താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിച്ച് A വിഭാഗത്തിന് അനുയോജ്യമായവ B വിഭാഗത്തിൽ നിന്നും കണ്ടെത്തി ശരിയുത്തരം എഴുതുക.
A | B |
a. ജെ.എം. ചാറ്റർജി | 1. അഭിനവ് ഭാരത് |
b. ബരിന്ദ്രനാഥ് ഘോഷ് | ii. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ |
c. ചന്ദ്രശേഖർ ആസാദ് | iii. ഭാരത്മാതാ സൊസൈറ്റി |
d. വി.ഡി. സവർക്കർ | iv. അനുശീലൻ സമിതി |