App Logo

No.1 PSC Learning App

1M+ Downloads
ആരോടൊപ്പം ചേർന്നാണ് മോത്തിലാൽ നെഹ്റു സ്വരാജ് പാർട്ടി സ്ഥാപിച്ചത്?

Aജവാഹർലാൽ നെഹ്റു

Bസി.ആർ. ദാസ്

Cരാജഗോപാലാചാരി

Dലാലാ ലജ്പത്റായി

Answer:

B. സി.ആർ. ദാസ്


Related Questions:

സാമൂഹിക രാഷ്ട്രീയ സംഘടനയായ ശ്രമിക് മുക്തി ദൾ സ്ഥാപിച്ചത് ആരാണ് ?
First President of All India Trade Union congress :
"ഗദ്ദർ "എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം?
"മനബ് അധികർ സംഗ്രാം സമിതി" എന്ന മനുഷ്യാവകാശ സംഘടനയുടെ ആസ്ഥാനം ?
രൂപാന്തർ എന്ന സാമൂഹ്യ സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി?