Challenger App

No.1 PSC Learning App

1M+ Downloads
1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ കഥ പറയുന്ന '83' എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?

Aഅനുരാഗ് കശ്യപ്

Bകരൺ ജോഹർ

Cകബീർ ഖാൻ

Dരാജ്കുമാർ ഹിറാനി

Answer:

C. കബീർ ഖാൻ

Read Explanation:

1983 ലോകകപ്പിൽ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിന്റെ കഥയാണ് '83' എന്ന ചിത്രം വിശദീകരിക്കുന്നത്. രൺവീർ സിംഗ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തത് കബീർ ഖാൻ ആണ്.


Related Questions:

2025 ലെ അയ്യൻ‌കാളി ജലോത്സവത്തിൽ വിജയികളായത് ?
കേരളത്തിലെ ആദ്യത്തെ സ്പോർട്സ്‌ ലൈഫ് ഫിറ്റ്നസ് സെന്റർ നിലവിൽ വന്ന ജില്ല?
ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ഉള്ള ആദ്യത്തെ ഫുട്ബോൾ ടാലൻറ്റ് അക്കാദമി നിലവിൽ വന്നത് എവിടെ ?
BCCI യുടെ നിലവിലെ സെക്രട്ടറി ആര് ?
26-മത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?