App Logo

No.1 PSC Learning App

1M+ Downloads

ഒ. വി.വിജയൻ്റെ കഥയെ ആധാരമാക്കിയുള്ള ' കടൽത്തീരത്ത് ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?

Aമീരാനായർ

Bനദീം നൗഷാദ്

Cമങ്കട രവിവർമ്മ

Dരാജീവ്നാഥ്

Answer:

D. രാജീവ്നാഥ്


Related Questions:

തിക്കൊടിയന്റെ 'മൃത്യുഞ്ജയം' എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം?

ആദ്യ ഡിജിറ്റൽ സിനിമ ഏതാണ് ?

പ്രഥമ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സംവിധായകൻ ?

2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?

ഓഖി ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ വിവാദ ഡോക്യുമെന്ററി?