🔹 നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ സാഹസിക ചലച്ചിത്രമാണ് മൂത്തോൻ.
🔹 ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്.
🔹 ലക്ഷദ്വീപ് ഭാഷ എന്നറിയപ്പെടുന്ന ജസരി എന്ന മലയാളത്തിന്റെ ഉപഭാഷയിലും ഹിന്ദിയിലുമാണ് സംഭാഷണം