Challenger App

No.1 PSC Learning App

1M+ Downloads
മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത വ്യക്തി ?

Aയാഷ് ചോപ്ര

Bപ്രകാശ് ജാ

Cഒമാങ് കുമാര്‍

Dസഞ്ജയ് ലീല ബന്‍സാലി

Answer:

C. ഒമാങ് കുമാര്‍


Related Questions:

കായിക സ്‌കൂളുകൾ, കായിക ഹോസ്റ്റലുകൾ എന്നിവ ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
2023 ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പിന്റെ വേദി ?
ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?
ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് നിലവിൽ വന്ന വർഷം?
ബംഗ്ലാദേശിൻറ്റെ ദേശീയ കായിക വിനോദം ഏത്?