App Logo

No.1 PSC Learning App

1M+ Downloads
ആൽഫ കണങ്ങളും ബീറ്റാ കണങ്ങളും കണ്ടുപിടിച്ചത് ആര്?

Aജെയിംസ് ചാഡ് വിക്

Bജെ. ജെ തോംസൺ

Cജേക്കബ് ബാമർ

Dഏണസ്റ്റ് റുഥർഫോർഡ്

Answer:

D. ഏണസ്റ്റ് റുഥർഫോർഡ്

Read Explanation:

റേഡിയോ ആക്ടീവ് ഉത്സർജനത്തെ സംബന്ധിച്ച കണ്ടുപിടിത്തങ്ങൾ നടത്തിയ ബ്രിട്ടീഷ് ഊർജ തന്ത്രജ്ഞൻ


Related Questions:

ഇലക്ട്രോണുകൾ ഉയർന്ന ഊർജ്ജനിലകളിൽ നിന്ന് താഴ്ന്ന ഊർജ്ജനിലകളിലേക്ക് പതിക്കുമ്പോൾ ഉത്സർജിക്കുന്ന ഫോട്ടോണുകൾ കാരണമാണ് ആറ്റോമിക സ്പെക്ടത്തിലെ വ്യത്യസ്ത രേഖകൾ ഉണ്ടാകുന്നത്. ഈ സ്പെക്ട്രൽ രേഖകൾ അറിയപ്പെടുന്നത് എന്ത്?
ജെ.ജെ തോംസണിന്റെ ആറ്റം മാതൃക പ്രകാരം പോസിറ്റീവ് ചാർജ് ആറ്റത്തിന്റെ ഉള്ളളവിൽ ഉടനീളം ഒരുപോലെ വ്യാപിച്ചിരിക്കുകയും നെഗറ്റീവ് ചാർജ് ഒരു തണ്ണിമത്തങ്ങയുടെ വിത്തുകൾ എന്നപോലെ വിന്യസിക്കപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. ഈ മാതൃക ഏത് പേരിൽ അറിയപ്പെടുന്നു?
ഏറ്റവും ആരം കുറഞ്ഞ ഓർബിറ്റിന്റെ ആരം അറിയപ്പെടുന്നത് എങ്ങനെ?
Z എന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ലേസർ എന്നതിന്റെ പൂർണ്ണരൂപം എന്ത്?