App Logo

No.1 PSC Learning App

1M+ Downloads
കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?

Aഇളംകുളം കുഞ്ഞൻപിളള,

Bകുഞ്ഞിക്കുട്ടൻ തമ്പുരാൻ

Cകുട്ടമശ്ശേരി നാരായണ പിഷാരടി

Dകേരളവർമ്മ വലിയകോയിത്തമ്പുരാൻ

Answer:

C. കുട്ടമശ്ശേരി നാരായണ പിഷാരടി

Read Explanation:

മയൂരസന്ദേശം എഴതിയത് - കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കോകസന്ദേശം

  • മലബാറും കൊച്ചിയും തിരുവിതംകൂറും വർണ്ണിക്കപ്പെടുന്ന പ്രാചീന മലയാള സന്ദേ ശകാവ്യം

കോകസന്ദേശം

  • ചക്രവാകസന്ദേശം എന്നു കൂടി പേരുള്ള സന്ദേശമാണ് കോകസന്ദേശം

  • കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് - കുട്ടമശ്ശേരി നാരായണ പിഷാരടി.

  • ഇടപ്പള്ളിയെ വർണ്ണിച്ചു കൊണ്ട് അവസാനിക്കുന്ന പ്രാചീന മലയാള സന്ദേശ കാവ്യമാണ് - കോകസന്ദേശം

  • കോകസന്ദേശം പ്രകാശിതമായ മാസിക - പരിഷത്ത് തൈമാസിക


Related Questions:

ദ്രുതകാകളിയെ കിളിപ്പാട്ടിൽ ഉൾപ്പെടുത്തിയത് ?
കേരളോദയം മഹാകാവ്യം രചിച്ചത് ?
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?
പൂവിൽ നിന്ന് ഫലത്തിലേക്കുള്ള മാറ്റമാണ് രാമായണത്തിൽ നിന്ന് മഹാഭാരതത്തിലേക്ക് കടക്കുമ്പോൾ കാണുന്നത് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
കിളിയെക്കൊണ്ട് പാടാത്ത കിളിപ്പാട്ട് ?