Challenger App

No.1 PSC Learning App

1M+ Downloads
ലൈസോസോം കണ്ടു പിടിച്ചത്?

Aഫ്രെഡറിക് ബാന്റിങ്

Bചാൾസ് ബെസ്റ്റ്

Cകാൽമെറ്റ്

Dക്രിസ്ത്യൻ ഡി. ഡ്യൂവ്

Answer:

D. ക്രിസ്ത്യൻ ഡി. ഡ്യൂവ്

Read Explanation:

ആത്മഹത്യാ സഞ്ചി എന്നറിയപ്പെടുന്നത് ലൈസോസോം ആണ്.


Related Questions:

രോഗാണു സിദ്ധാന്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Double fertilisation, a unique feature angiosperms was first observed by:
ആൽബർട്ട് സാബിൻ വികസിപ്പിച്ചത് താഴെ പറയുന്നതിൽ ഏത് ഔഷധമാണ് ?
പോളിയോക്കുള്ള മരുന്ന് കണ്ടു പിടിച്ചതാര്