App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?

Aമാഡം ക്യൂറി

Bറോണ്‍ട്ജന്‍

Cമാക്‌സ് പ്ലാങ്ക്

Dഹെന്‍ട്രി ബെക്വറല്‍

Answer:

D. ഹെന്‍ട്രി ബെക്വറല്‍

Read Explanation:

  • 1896-ൽ ഹെൻറി ബെക്വറൽ റേഡിയോ ആക്ടിവിറ്റി കണ്ടെത്തി.

  • 'റേഡിയോ ആക്ടിവിറ്റി' എന്ന പദം ഉപയോഗിച്ചത് മേരി ക്യൂറി.

  • മേരി ക്യൂറി റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയില്ല, പക്ഷേ റേഡിയോ ആക്റ്റിവിറ്റിയെക്കുറിച്ചുള്ള മികച്ച ഗ്രാഹ്യത്തിനും, റേഡിയോ ആക്ടീവ് മൂലകങ്ങളുടെ കണ്ടെത്തലിനും കാര്യമായ സംഭാവനകൾ നൽകി.

  • മേരി ക്യൂറിയും, അവളുടെ ഭർത്താവ് പിയറി ക്യൂറിയും, 2 പുതിയ റേഡിയോ ആക്ടീവ് മൂലകങ്ങളായ പൊളോണിയവും, റേഡിയവും കണ്ടെത്തി.

  • 1903-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ക്യൂറിക്ക് ലഭിച്ചു.

  • റേഡിയോ ആക്ടിവിറ്റിയെ കുറിച്ചുള്ള പ്രവർത്തനങ്ങൾക്ക് മേരി ക്യൂറിയോടൊപ്പം, ഹെൻറി ബെക്വറൽ, പിയറി ക്യൂറി എന്നിവരും പങ്കിട്ടെടുത്തു

  • മേരി ക്യൂറിക്ക് 1911-ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത് ശുദ്ധമായ റേഡിയം വേർതിരിച്ചെടുക്കുന്നതിനുള്ള പ്രവർത്തനത്തിന്.


Related Questions:

ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?
The least count of universal vernier caliper is
Which of the following is true?
When cotton and rubber are rubbed together, it will result in which of the following?
A boy focusses a sharp image of a distant object on a screen using a lens. The distance between the approximately equal to?