പ്രപഞ്ചത്തിൽ ഗ്യാലക്‌സികൾ പരസ്‌പരം അകുന്നുകൊണ്ടിരിക്കുന്നുവെന്നും അവ തമ്മിലുള്ള ദൂരവും പരസ്‌പരം അകലുന്ന വേഗതയും നേർഅനുപാതത്തിൽ ആണെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
Aആൽബർട്ട് ഐൻസ്റ്റീൻ
Bഎഡ്വിൻ ഹബിൾ
Cഐസക് ന്യൂട്ടൺ
Dസ്റ്റീഫൻ ഹോക്കിംഗ്
Aആൽബർട്ട് ഐൻസ്റ്റീൻ
Bഎഡ്വിൻ ഹബിൾ
Cഐസക് ന്യൂട്ടൺ
Dസ്റ്റീഫൻ ഹോക്കിംഗ്
Related Questions:
താഴെപ്പറയുന്നവയിൽ ശനിയുടെ ഉപഗ്രഹം അല്ലാത്തതേത് ?
1.അറ്റ്ലസ്
2.റിയ
3.മിറാൻഡ
4.ഹെലൻ