App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുമെന്നും കണ്ടുപിടിച്ചത് ?

Aആൽബർട്ട് ഐൻസ്റ്റീൻ

Bചാൾസ് ഡാർവിൻ

Cഏണസ്റ്റ് റൂഥർ ഫോർഡ്

Dഗ്രിഗോർമെൻഡൽ

Answer:

C. ഏണസ്റ്റ് റൂഥർ ഫോർഡ്

Read Explanation:

  • ദ്രവ്യത്തിന്റെ ഏറ്റവും ചെറിയ ഘടകമായ അണുവിനെ വിഭജിക്കാമെന്നും അപ്പോൾ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുമെന്നും ഏണസ്റ്റ് റൂഥർ ഫോർഡ് കണ്ടുപിടിച്ചു.

  • പരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ ആയിരുന്നു.

  • ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്ന കൃതികളാണ് ജീവജാലങ്ങളുടെ ഉൽപ്പത്തി, മനുഷ്യന്റെ അവതാരം എന്നിവ

  • ജനിതകശാസ്ത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ ആസ്ട്രിയൻ പുരോഹിതനാണ് ഗ്രിഗോർമെൻഡൽ

  • ആൽബർട്ട് ഐൻസ്റ്റീൻ ആപേക്ഷിക സിദ്ധാന്തം ആവിഷ്ക്കരിച്ചു.


Related Questions:

ജീവികളുടെയും സസ്യങ്ങളുടെയും ഇരട്ട നാമകരണ രീതി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
ചിസ്തി ഓർഡറിന്റെ ഇന്ത്യയിലെ നേതാവ് ?
പെട്രാർക്കിന്റെ ഗ്രന്ഥം തിരിച്ചറിയുക ?
ഇന്ത്യയിൽ നിർബന്ധവേല അറിയപ്പെട്ടിരുന്നത് ?
ഒന്നാം കുരിശുയുദ്ധത്തിൽ വിജയിച്ചത് ആരായിരുന്നു ?