Challenger App

No.1 PSC Learning App

1M+ Downloads
UGU കോഡോൺ cystein എന്ന അമിനോആസിഡിനെ കോഡ് ചെയ്യുന്നു എന്ന കണ്ടെത്തിയത് ആരാണ് ?

AHargobind Khorana

BMarshall Nirenberg

CHeirich Matthei

Dഇവരാരുമല്ല

Answer:

A. Hargobind Khorana

Read Explanation:

•ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനും ആയ ഹർഗോബിന്ദ് ഖൊരാന. •അദ്ദേഹം ഉപയോഗിച്ച സിന്തറ്റിക് mRNA യിൽ രണ്ട് sequence കളാണ് ഉണ്ടായിരുന്നത്. UGUGUGUGU... ഇതിൽ നിന്നും ലഭ്യമാകുന്ന ട്രിപ്പളറ്റ് കോഡോണുകൾ ആണ് UGU, GUG എന്നിവ •ഇവ cystein, valine എന്നീ അമിനോ ആസിഡുകളുടെ കോഡോണുകൾ ആണ്. •UGU - cystein •GUG - Valine 64 കൊടോണുകളിൽ മൂന്നെണ്ണം ഒരു അമിനോ ആസിഡിന് വേണ്ടിയും കോഡ് ചെയ്യപ്പെടുന്നില്ല എന്നും, അത് stop കോഡോൺ ആണെന്നും കണ്ടെത്തിയതും ഖൊരാനയാണ്


Related Questions:

•ഇക്കോളി ബാക്ടീരിയയിൽ origin of replication (ori) അറിയപ്പെടുന്ന പേരെന്ത് ?
With respect to the genetic code reading frame which of the following is wrong?
steps of the Hershey – Chase experiment in order is;
ഒരു ഡിഎൻഎ സെഗ്‌മെൻ്റിൽ 100 ​​അഡിനൈനും 100 സൈറ്റോസിനുകളും അടങ്ങിയിരിക്കുന്നു, സെഗ്‌മെൻ്റിൽ എത്ര ന്യൂക്ലിയോടൈഡുകൾ ഉണ്ട്?
80S റൈബോസോമുകളിലെ "S" എന്നത് _______________ ആണ്