Challenger App

No.1 PSC Learning App

1M+ Downloads
കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര് ?

Aഡെമിക്കോവ്

Bവിൽസൺ ഗ്രേറ്റ് ബാച്ച്

Cറോബർട്ട് ജാർവിക്ക്

Dജോഹാൻ കോഫ്

Answer:

B. വിൽസൺ ഗ്രേറ്റ് ബാച്ച്

Read Explanation:

കൃത്രിമ പേസ്മേക്കർ

  • ആദ്യ കൃത്രിമഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് - റോബർട്ട് ജാർവിക്ക്, ജോഹാൻ കോഫ്
  • 1946 ൽ നായയിൽ ഹൃദയം മാറ്റിവച്ചുകൊുള്ള ശസ്ത്രക്രിയയ്ക്ക് തുടക്കം കുറിച്ച് റഷ്യൻ ഡോക്ടർ - ഡെമിക്കോവ്
  • കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് - വിൽസൺ ഗ്രേറ്റ് ബാച്ച് 
  • കൃത്രിമ പേസ്മേക്കർന്റെ രണ്ട് ഭാഗങ്ങൾ - പൾസ് ജനറേറ്റർ, വൈദ്യുത സിഗ്നലുകളെ ഹൃദയത്തിലെത്തിക്കുവാനുള്ള സംവിധാനം
  • കൃത്രിമ പേസ്മേക്കർ ശസ്ത്രക്രിയ നടന്നു വരുന്നത് - 1960 കൾ മുതൽ

 


Related Questions:

Who is known as the ' Father of Botony ' ?
ഓഗ്മെന്റേഷൻ എന്നത്
ക്ഷയരോഗത്തിന് കാരണമായ ട്യൂബർക്കുലോസിസ് ബാക്ടീരിയ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ
The term 'Genetics' was firstly used by:
ഹ്യൂമൻ ജീനോം പ്രോജക്ടിന്റെ ഭാഗമായി കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ ജീനുകൾ ഉള്ള ക്രോമസോം :