App Logo

No.1 PSC Learning App

1M+ Downloads
ബാരോമീറ്റർ കണ്ടുപിടിച്ചതാര് ?

Aറോബർട്ട് ബോയിൽ

Bപാസ്കൽ

Cടോറിസെല്ലി

Dലിയോനാർഡോ ഡാവിഞ്ചി

Answer:

C. ടോറിസെല്ലി


Related Questions:

കാറ്റിൻ്റെ നിക്ഷേപപ്രക്രിയ മൂലം ഉണ്ടാകുന്ന സമതലങ്ങൾക്ക് ഉദാഹരണം ?
ഇന്ത്യയിൽ ഏറ്റവും ഉയർന്ന വേലിയേറ്റം രേഖപെടുത്തിയിട്ടുള്ളത് എവിടെ ?
പശ്ചിമ യൂറോപ്പിലെ ................. കോക്കസോയിഡ് പരമ്പരയിൽ പെട്ടതാണ്.
കുട്ടികളുടെ ഫലവത്തായ പഠനത്തിന് പ്രാധാന്യം നൽകുന്ന ഒരധ്യാപിക പ്രധാനമായും ഊന്നൽ നൽകുന്നത് :
പതിനൊന്ന് വർഷങ്ങൾ കൊണ്ട് കാൽനടയായും കപ്പൽ യാത്ര ചെയ്‌തും ഭൂമിയെ വലംവെച്ച കാനഡക്കാരനായ സാഹസിക സഞ്ചാരി ആര് ?