Challenger App

No.1 PSC Learning App

1M+ Downloads
ബിസിജി വാക്സിൻ കണ്ടു പിടിച്ചതാര്?

Aലൂയി പാസ്റ്റർ

Bവാൾഡിമർ ഹാഫ്കിൻ

Cകാൽമെറ്റ്,ഗ്യൂറിൻ.

Dജോൺ എൻ്റർസ്

Answer:

C. കാൽമെറ്റ്,ഗ്യൂറിൻ.

Read Explanation:

റാബിസ് വാക്സിൻ- ലൂയി പാസ്റ്റർ കോളറ വാക്സിൻ- വാൾഡിമർ ഹാഫ്കിൻ


Related Questions:

Father of Experimental Genetics :
MMR vaccine is a vaccine against :
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ?
ഡോഡോ പക്ഷികൾ ജീവിച്ചിരുന്ന ദ്വീപ് ഏത്?
പോഷണത്തെ കുറിച്ചുള്ള ശാസ്ത്ര പഠനം അറിയപ്പെടുന്നത് ?