Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്തിയത് ?

Aമില്ലിക്കൺ

Bജെ.ജെ.തോംസൺ

Cപോൾ ഡിറാക്

Dജയിംസ് ചാഡ്വിക്

Answer:

A. മില്ലിക്കൺ

Read Explanation:

  • ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്തിയത് - മില്ലിക്കൺ
  • ഇലക്ട്രോൺ കണ്ടെത്തിയത് - ജെ. ജെ . തോംസൺ 
  • പ്രോട്ടോൺ കണ്ടെത്തിയത് - ഏണസ്റ്റ് റൂഥർ ഫോർഡ് 
  • ന്യൂട്രോൺ കണ്ടെത്തിയത് - ജയിംസ് ചാഡ്വിക് 

Related Questions:

മൗലിക കണങ്ങളായ പ്രോട്ടോൺ, ഇലക്ട്രോൺ, ന്യൂട്രോൺ എന്നിവയ്ക്ക് പുറമെ ആറ്റത്തിലെ കണങ്ങൾക്ക് ഉദാഹരണം ഏത് ?
ചുവടെ നൽകിയിരിക്കുന്നവയിൽ മൗലിക കണം ഏത് ?
നേർത്ത സ്വർണ്ണത്തകിടിലൂടെ പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങൾ കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ആറ്റത്തിന്റെ സൗരയൂഥമാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ടിവി യുടെ എക്സറേ ട്യൂബ് ....... ട്യൂബ്ആണ് .