Challenger App

No.1 PSC Learning App

1M+ Downloads
അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചതാര്?

Aഫ്രീഡ്മാൻ

Bകാൾ പിഴേസൺ

Cഫിഷർ

Dകാൾ ഗോസ്ബസ്

Answer:

B. കാൾ പിഴേസൺ

Read Explanation:

അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചത് കാൾ പിഴേസൺ ആണ് .


Related Questions:

ഒരു വിതരണത്തിലെ ഏത് വിലയ്ക്ക് ചുറ്റുമാണ് പ്രാപ്ത്‌താങ്കങ്ങൾ കേന്ദ്രീകരിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നത് ആ വിലയെ _______ എന്നു പറയുന്നു
The mean of first 50 natural numbers is:
സാമ്പിൾ മേഖലയുടെ സാധ്യത P(S) എത്ര ?
സമഷ്ടിയുടെ വലിപ്പം 100 ആണ് , ഓരോ അഞ്ചാമത്തെ വ്യക്തിയും ഒരു സാമ്പിൾ രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നു , ഈ സാമ്പിൾ രീതി അറിയപ്പെടുന്നത്
2,4,8,16 എന്നീ സംഖ്യകളുടെ സന്തുലിത മാധ്യം കണ്ടെത്തുക.