ആദ്യത്തെ ഫലപ്രദമായ ഓറൽ കോളറ വാക്സിൻ കണ്ടുപിടിച്ചത് ആര് ?Aലൂയി പാസ്റ്റർBവാൾഡിമർ ഹാഫ്കിൻCകാൽമെറ്റ്,ഗ്യൂറിൻDജോൺ എൻ്റർസ്Answer: B. വാൾഡിമർ ഹാഫ്കിൻRead Explanation: കോളറ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചത് ലൂയി പാസ്ചറാണ്, ഇത് കോഴികളിലെ കോളറ തടയാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു 1892-ൽ, വാൾഡെമർ ഹാഫ്കൈനാണ് ഫലപ്രദമായ, പാർശ്വഫലങ്ങൾ കുറഞ്ഞ ഫലപ്രദമായ കോളറ വാക്സിൻ കണ്ടുപിടിച്ചത് Read more in App