App Logo

No.1 PSC Learning App

1M+ Downloads
നവീനശിലായുഗ കേന്ദ്രമായ 'ഇടക്കൽ ഗുഹ' കണ്ടെത്തിയത് ആരാണ് ?

Aമാക്സ് മുള്ളർ

Bഗോൾഡൻ ചൈൽഡ്

Cദയറാം സാഹ്നി

Dഫ്രെഡ് ഫോസേറ്റ്

Answer:

D. ഫ്രെഡ് ഫോസേറ്റ്


Related Questions:

പ്രാചീനശിലായുഗ കേന്ദ്രമായ 'ഹൻസ്ഗി' ഏതു സംസ്ഥാനത്താണ് ?
' മനുഷ്യൻ സ്വയം നിർമിക്കുന്നു ' എന്ന പുസ്തകം രചിച്ചത് :
' കാളയുടെ വിശാലമായ മുറി ' ഏതു ഗുഹയിൽ കാണപ്പെടുന്നു ?
നവീനശിലയുഗ കേന്ദ്രങ്ങളായ ' ഛോട്ടാനാഗ്പൂർ , ചിരാന്ത് ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
നവീനശിലയുഗ കേന്ദ്രമായ ' ഹാലൂർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?