Challenger App

No.1 PSC Learning App

1M+ Downloads
കോശ കേന്ദ്രമായ ന്യൂക്ലിയസ് കണ്ടെത്തിയത് ആര് ?

Aറോബർട്ട് ഹുക്ക്

Bറുഡോൾഫ് വിർഷോ

Cറോബർട്ട് ബ്രൗൺ

Dആൻഡൻവാൻ ലിയൂവൻ ഹുക്

Answer:

C. റോബർട്ട് ബ്രൗൺ

Read Explanation:

  • കോശത്തെ കുറിച്ചുള്ള പഠനം - സൈറ്റോളജി
  • കോശം ആദ്യമായി കണ്ടെത്തിയത് - റോബർട്ട് ഹുക്ക്
  • കോശ സിദ്ധാന്തം ആവിഷ്കരിച്ചത് - എം . ജെ ഷ്ളീഡൻ , തിയോഡർ ഷ്വാൻ 
  • കോശ കേന്ദ്രമായ ന്യൂക്ലിയസ് കണ്ടെത്തിയത് - റോബർട്ട് ബ്രൗൺ

Related Questions:

Drosophila-യുടെ ഭ്രൂണവികാസവുമായി ബന്ധപ്പെട്ട് ശരീരത്തിലെ വിവിധ ഖണ്ഡങ്ങളുടെ (segments) രൂപീകരണത്തിന് കാരണമാകുന്ന ജീനുകൾ ഏതെല്ലാം?
Which type of chromosome has its centromere at its tip?
താഴെ പറയുന്നവയിൽ ഏത് കോശകോശമാണ് ലൈസോസോമുകൾ ഉത്പാദിപ്പിക്കുന്നത്?
Which of these is not a function of the Golgi apparatus?

തന്നിരിക്കുന്ന സൂചനകളിൽ നിന്ന് സസ്യകലയേതെന്ന് തിരിച്ചറിയുക :

  • കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയ തരം കോശങ്ങൾ ചേർന്നത്.
  • സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നു.