Challenger App

No.1 PSC Learning App

1M+ Downloads
ആൽഫാ, ബീറ്റാ എന്നീ റേഡിയോആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത് ആരാണ്?

Aപോൾ യു. വില്ലാർഡ്

Bമേരി ക്യൂറി

Cഏണസ്റ്റ് റുഥർഫോർഡ്

Dഹെൻറി ബെക്വെറൽ

Answer:

C. ഏണസ്റ്റ് റുഥർഫോർഡ്

Read Explanation:

  • ആൽഫാ, ബീറ്റാ എന്നീ റേഡിയോആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത് ഏണസ്റ്റ് റുഥർഫോർഡ് ആണ്


Related Questions:

നിയന്ത്രിത ചെയിൻ റിയാക്ഷൻ നടക്കുന്നത് ഏതിൽ?
നക്ഷത്രങ്ങളിൽ ഊർജം ഉൽപ്പാദിപ്പിക്കുന്നത്. പ്രവർത്തനത്തിലൂടെയാണ് ?
ന്യൂക്ലിയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഒരു മോഡറേറ്ററാണ്_______________
The energy production in the Sun and Stars is due to
ഗാമാ കിരണങ്ങൾ കണ്ടെത്തിയത് ആരാണ്?