App Logo

No.1 PSC Learning App

1M+ Downloads
ദൃശ്യപ്രകാശത്തിലെ ഏഴ് ഘടകങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

Aമൈക്കൾ ഫാരഡെ

Bഐസക് ന്യൂട്ടൻ

Cആൽബർട്ട് ഐൻസ്റ്റീൻ

Dലിയോൺ ഫുകോൾട്ട്

Answer:

B. ഐസക് ന്യൂട്ടൻ

Read Explanation:

പ്രകാശപ്രകീർണ്ണനം 

  • പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി മാറുന്ന പ്രതിഭാസം 
  • കണ്ടെത്തിയത് - ഐസക്ക് ന്യൂട്ടൺ 
  • ധവളപ്രകാശത്തിലെ വിവിധ വർണ്ണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നത് കൊണ്ടാണ് പ്രകീർണ്ണനം ഉണ്ടാകുന്നത് 
  • ഉദാ :മഴവില്ല് 
  • വയലറ്റ് ,ഇൻഡിഗോ ,നീല ,പച്ച ,മഞ്ഞ ,ഓറഞ്ച് ,ചുവപ്പ് (VIBGYOR) എന്നിവയാണ് ഘടക വർണ്ണങ്ങൾ 
  • തരംഗദൈർഘ്യം കൂടിയ നിറം - ചുവപ്പ് 
  • തരംഗദൈർഘ്യം കുറഞ്ഞ നിറം - വയലറ്റ് 

Related Questions:

വൈദ്യുതകാന്തികവികിരണങ്ങൾ ശൂന്യതയിൽ എത്ര കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു?
കണിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
മഴവില്ലിൽ തരംഗദൈർഘ്യം കുറഞ്ഞ നിറമേത് ?
പ്രകാശത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേരെന്ത് ?
ലെൻസുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസ് ആണ്?