App Logo

No.1 PSC Learning App

1M+ Downloads
തീമാറ്റിക് അപ്രിസിയേഷൻ ടെസ്റ്റ് ആരുടെ കണ്ടെത്തലാണ്?

Aസിഎച്ച് റൈസ്

Bഹെർബർട്ട്

Cഎച്ച് എ മുറേ

Dആൽബർട്ട്

Answer:

C. എച്ച് എ മുറേ

Read Explanation:

  • അവ്യക്തമായ ചിത്രങ്ങൾ കാണിച്ച് അതിനിടയാ യ സംഭവം വിവരിക്കാൻ ആവശ്യപ്പെടുന്ന പരീക്ഷയാണ് TAT (Thematic Apperception Test)
  • Thematic Apperception Test ന്റെ വക്താക്കൾ - മുറെ, മോർഗൻ 
  • 30 ചിത്രങ്ങളാണ് Thematic Apperception Test (TAT)ന് ഉപയോഗിക്കുന്നത്.  

Related Questions:

ചിമ്പാൻസികളിൽ പരീക്ഷണം നടത്തിയ ഗസ്റ്റാൾട്ട് മന:ശാസ്ത്രജ്ഞൻ
Freud compared the mind to which object to explain its layers?
Vygotsky believed that language plays a crucial role in:
ഗസ്റ്റാൾട്ട് മനഃശാസ്ത്രചിന്താധാരയിൽ പെടാത്ത വിദ്യാഭ്യാസ പണ്ഡിതൻ ?
ചേഷ്ടാവാദത്തിൻ്റെ പിതാവായി കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞൻ :