Challenger App

No.1 PSC Learning App

1M+ Downloads
സാംബസി നദി കണ്ടുപിടിച്ചതാര്?

Aകൊളംബസ്‌

Bഡേവിഡ് ലിവിങ്ങ്സ്റ്റണ്‍

Cടാസ്മാന്‍

Dജോണ്‍ സ്റ്റുവര്‍ട്ട്‌

Answer:

B. ഡേവിഡ് ലിവിങ്ങ്സ്റ്റണ്‍

Read Explanation:

  • ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നദികളിലൊന്നാണ് സാംബീസി.
  • ആഫ്രിക്ക വൻകരയിലെ നാലാമത്തെ നീളം കൂടിയ നദിയും ഇതാണ്.

Related Questions:

പ്രാചീന കാലത്ത് "രത്നാകര" എന്നറിയപ്പെട്ടിരുന്ന സമുദ്രം?
പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത് ?
എൽ നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രം ഏതാണ് ?
തുറമുഖങ്ങൾ ഇല്ലാത്ത സമുദ്രം ഏതാണ് ?
ലോക വിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗം സ്ഥിതി ചെയ്യുന്ന സമുദ്രം?