Challenger App

No.1 PSC Learning App

1M+ Downloads
എക്സ് - റേ കണ്ടുപിടിച്ചത് ആര് ?

Aജോൺ സ്റ്റാർക്

Bനിക്കൽ വാൻ

Cവില്യം റോൺട്ജൻ

Dഫാരഡെ

Answer:

C. വില്യം റോൺട്ജൻ

Read Explanation:

എക്സ് - റേ കണ്ടുപിടിച്ചത് - വില്യം റോൺട്ജൻ .


Related Questions:

ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ ?
റേഡിയോആക്റ്റീവത കണ്ടെത്തിയത് ?
ഒരു ആറ്റത്തെ പ്രതീകം ഉപയോഗിച്ച് പ്രതിനിധാനം ചെയ്യുമ്പോൾ, പ്രതീകത്തിന്റെ ഇടതു വശത്ത് മുകളിലും താഴെയുമായി യഥാക്രമം ---, --- എഴുതുന്നു.
ഗീസ്ലറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച് പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
ഗോൾഡ് സ്റ്റീൻ പോസിറ്റീവ് ചാർജിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ വർഷം ഏത് ?