App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

Aബി.ആര്‍ അംബേദ്കര്‍

Bജവഹര്‍ലാല്‍ നെഹ്റു

Cരാജേന്ദ്രപ്രസാദ്

Dസച്ചിദാനന്ദ സിന്‍ഹ

Answer:

B. ജവഹര്‍ലാല്‍ നെഹ്റു

Read Explanation:

ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ബി.ആര്‍ അംബേദ്കര്‍. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയാറാക്കിയത് -ജവാഹർലാൽ നെഹ്‌റു


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗം?
Language of the preamble of constitution of India is influenced from which country?
"we the people of India" എന്ന് തുടങ്ങുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്?
ആമുഖത്തിൽ Fraternity എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?