സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന ബഹുമതി നേടിയത് ആര് ?Aനിഖിത ജോബിBരേഷ്മ മറിയം റോയ്Cആര്യ രാജേന്ദ്രൻDസോണി പി സ്റ്റീഫൻAnswer: A. നിഖിത ജോബി Read Explanation: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് - രേഷ്മ മറിയം റോയ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ മേയർ - ആര്യ രാജേന്ദ്രൻ Read more in App