ഇന്ത്യയിൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന ഒരു പഴയ ദിനപത്രമായിരുന്നു അമൃതബസാർപത്രിക.
ഇത് തുടങ്ങിയത് 20 ഫെബ്രുവരി 1868 നാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ ഒരു ധനിക വ്യാപാരിയായിരുന്ന ഹരിനാരായൺ ഘോഷിന്റെ മക്കളായ ശിശിർ ഘോഷ്, മോതി ലാൽ ഘോഷ് എന്നിവരാണ് ഇത് തുടങ്ങിയത്.