App Logo

No.1 PSC Learning App

1M+ Downloads

പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത്?

Aഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി

Bശ്രീശങ്കരാചാര്യ കോളേജ്

Cജാമിയ്യ മില്ലിയ്യ

Dകൽക്കട്ട യൂണിവേഴ്സിറ്റി

Answer:

A. ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി

Read Explanation:

• 1884-ൽ ബാലഗംഗാധര തിലക്, അഗാർക്കർ, മഹാദേവ ഗോവിന്ദ റാനഡ എന്നിവർ ചേർന്ന് രൂപീകരിച്ച സംഘടന - ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.


Related Questions:

കേശബ് ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ ആരംഭിച്ച വർഷം ?

ഗാന്ധിജി ഓൾ ഇന്ത്യ ഹരിജൻ സമാജം എന്ന സംഘടന സ്ഥാപിച്ച വർഷം ഏതാണ്

രാമകൃഷ്ണ മിഷൻറെ ആസ്ഥാനം?

"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?

"ഭൂദാന പ്രസ്ഥാനത്തിന്റ്റെ" ഉപജ്ഞാതാവ് ?