App Logo

No.1 PSC Learning App

1M+ Downloads
സേവ (SEWA, സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ) സ്ഥാപിച്ചതാര് ?

Aരമാഭായ് സരസ്വതി

Bസ്വർണകുമാരി ദേവി

Cഇള ഭട്ട്

Dദേവി ചൗധുരിണി

Answer:

C. ഇള ഭട്ട്

Read Explanation:

ഇന്ത്യയിലെ ദരിദ്രരും സ്വയംതൊഴിൽ ചെയ്യുന്നവരുമായ സ്ത്രീകൾക്കായുള്ള ഒരു തൊഴിലാളി സംഘടനയാണ് സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) 1972-ൽ പ്രമുഖ ഗാന്ധിയയും പൌരാവകാശ പ്രവർത്തകയുമായ ഇള ഭട്ട് ആണ് സേവ രൂപീകരിക്കുന്നത്. സേവയുടെ പ്രധാനകേന്ദ്രം ഗുജറാത്തിലെ അഹമ്മദാബാദിലാണെങ്കിലും രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത് പ്രവർത്തിക്കുന്നു. അസംഘടിത തൊഴിലാളികളിലെ ബഹഭൂരിപക്ഷമായ സ്ത്രീത്തൊഴിലാളികൾക്കായുള്ള രാജ്യത്തെ പ്രമുഖ സംഘടനയാണ് സേവ.


Related Questions:

' കറപ്ഷൻ പെർസെപ്ഷൻ ഇൻഡക്സ് ' പ്രസിദ്ധീകരിച്ച് തുടങ്ങിയ വർഷം ഏതാണ് ?
ചുവടെ കൊടുത്തവയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയതലത്തിലുള്ള മനുഷ്യാവകാശ സംഘടന ഏത് ?
ഭക്തിപ്രസ്ഥാനം രൂപം കൊണ്ടത് ?
' ട്രാൻസ്പെരൻസി ഇന്റർനാഷണൽ ' ആസ്ഥാനം എവിടെ ?
Who established Bharathiya Vidya Bhavan ?