App Logo

No.1 PSC Learning App

1M+ Downloads
അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചത് ആര് ?

Aഇ.എം. എസ്. നമ്പൂതിരിപ്പാട്

Bപി. കൃഷ്ണൻ പിള്ള

Cകെ. ദാമോദരൻ

Dഎ. വി. കുഞ്ഞമ്പു

Answer:

D. എ. വി. കുഞ്ഞമ്പു

Read Explanation:

1934 ഏപ്രില്‍ 13ന് ഭഗത് സിംഗ് ആശയങ്ങളാല്‍ പ്രചോദിതനായി കേരളത്തിലെ ആദ്യ യുവജന പ്രസ്ഥാനം അഭിനവ ഭാരത യുവക് സംഘം സ്ഥാപിച്ചു.


Related Questions:

കേരളത്തിലെ ആദ്യ പത്രം ഏതാണ് ?
സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനമായ "ആത്‌മ വിദ്യാസംഘം" സ്ഥാപിച്ചതാര്?
കെ പി വള്ളോൻ എത്ര തവണ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ?
യോഗക്ഷേമ സഭയുടെ മുഖപത്രം എത് ?
A.K.G. Statue is situated at :