App Logo

No.1 PSC Learning App

1M+ Downloads
' അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ' സ്ഥാപിച്ചത് ആരാണ് ?

Aഎൻ ടി രാമറാവു

Bഇ വി രാമസ്വാമി നായ്ക്കർ

Cഎം ജി രാമചന്ദ്രൻ

Dസി എൻ അണ്ണാരദുരൈ

Answer:

C. എം ജി രാമചന്ദ്രൻ


Related Questions:

രാജ്യസഭ സെക്രട്ടറി ജനറലായി നിയമിതനായത് ആരാണ് ?
മുംബൈ ആക്രമണത്തിൽ താജ് ഹോട്ടലിലെ ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം ഏത് ?
2019 ൽ നാൽപ്പതിലധികം സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്ന സ്ഥലം എവിടെ ?
2021-ൽ തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?
The age of retirement of a Judge of a High Court of India is :