App Logo

No.1 PSC Learning App

1M+ Downloads
പേർഷ്യൻ, അറബിക് ഭാഷകളുടെ പഠനത്തിനായി കൽക്കത്ത മദ്രസ സ്ഥാപിച്ചത് ആര് ?

Aധർമ്മപാലൻ

Bജൊനാഥൻ ഡങ്കൻ

Cവാറൻ ഹേസ്റ്റിംഗ്‌സ്

Dസർ സയ്യിദ് അഹമ്മദ് ഖാൻ

Answer:

C. വാറൻ ഹേസ്റ്റിംഗ്‌സ്

Read Explanation:

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് മുഹമ്മദൻ കോളേജ് ഓഫ് കൽക്കട്ട എന്ന കൽക്കത്ത മദ്രസ


Related Questions:

പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന വാർഷിക ആശയവിനിമയ പരിപാടി ?
വിദ്യാഭ്യാസത്തിലും ജോലിയിലും പട്ടികജാതി (SC), വർഗ (ST) സംവരണത്തിന് വരുമാന പരിധിയില്ല. സമഗ്രമായ വികസനം കൈവരിക്കുന്നതിന് ഇത് ആവശ്യമാണെന്ന് കരുതുന്നത് എന്തുകൊണ്ട്?
ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏത് ?
സ്വാതന്ത്രത്തിനു ശേഷം വിദ്യാഭാസവുമായി ബന്ധപ്പെട്ട് ആദ്യം നിയോഗിച്ച കമ്മീഷൻ ?
ഓസ്‌ട്രേലിയൻ സർവ്വകലാശാല ആയ ഡീക്കിൻ സർവകലാശാല അവരുടെ പുതിയ കാമ്പസ് ആരംഭിച്ചത് ഇന്ത്യയിൽ എവിടെയാണ് ?